Latest NewsBusiness

ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കൂട്ടി

കൊച്ചി: ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കൂട്ടി. ഐസിഐസിഐ ബാങ്കാണ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് വര്‍ധിപ്പിച്ചത്. ഒരു കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ 25 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ചു. പുതിയ പലിശ നിരക്ക് വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. എന്‍.ആര്‍.ഒ., എന്‍.ആര്‍.ഇ. നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button