Latest NewsKerala

കാനനപാതയിലൂടെ രാത്രികാല യാത്രക്ക് വിലക്ക്

വന്യ മൃ​ഗങ്ങളുടെ ആക്രമണ ഭീതിയെ തുടർന്നാണിത്

കോട്ടയം: കാനനപാതയിലൂടെ രാത്രികാല യാത്രക്ക് വിലക്ക് ഏർപ്പെടുത്തി. എരുമേലിയിൽ നിന്ന് പമ്പക്കുള്ള കാനനപാതയിൽ തീർഥാടകരുടെ രാത്രികാല യാത്രക്കാണ് വനം വകുപ്പ് വിലക്കേർപ്പെടുത്തിയത്.

വന്യ മൃ​ഗങ്ങളുടെ ആക്രമണ ഭീതിയെ തുടർന്നാണിത്. വൈകുന്നേരം 6 മുതൽ രാവിലെ 6 വരെയാണ് വിലക്ക്.

Tags

Related Articles

Post Your Comments


Back to top button
Close
Close