Latest NewsInternational

ചാ​വേ​റാ​ക്ര​മണം ; നിരവധി പേർക്ക് ദാരുണമരണം

പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത

കാ​ബൂ​ൾ:ചാ​വേ​റാ​ക്ര​മ​ണത്തിൽ നിരവധി പേർക്ക് ദാരുണമരണം. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ ഇ​സ്ലാ​മി​ക പ​ണ്ഡി​ത​ൻ​മാ​ർ ന​ബി​ദി​നാ​ഘോ​ഷം ന​ട​ത്തി​യ ഹാ​ളി​ലുണ്ടായ സ്‌ഫോടനത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്.83 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത. ആ​ക്ര​മ​ണത്തിനു പിന്നിൽ ആരെന്ന് വ്യക്തമല്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close