Latest NewsInternational

ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം

ലിമ: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം. പെറുവിലെ ന്യുവോ ചിംബോട്ട് ജില്ലയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. ഭൂചലനത്തില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button