Education & Career

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

മലപ്പുറം: ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന മെഡിക്കല്‍ ഓഫീസറെ 1200 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബി.എച്ച്.എം.എസ്/ പി.ജി, ട്രാവന്‍കൂര്‍ കൊച്ചി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്കായി നവംബര്‍ 30ന് രാവിലെ 10.30ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍ 0483 2731387.

Related Articles

Post Your Comments


Back to top button