KeralaLatest News

സ​ന്നി​ധാ​ന​ത്ത് എ​ച്ച്‌​വ​ണ്‍​എ​ന്‍​വ​ണ്‍ ഉ​ണ്ടെ​ന്ന വാ​ര്‍​ത്ത; പ്രതികരണവുമായി ദേവസ്വം ബോർഡ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ച്ച്‌​വ​ണ്‍​എ​ന്‍​വ​ണ്‍ പ​നി​യു​ണ്ടെ​ന്നു​ള്ള വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വ്യക്തമാക്കി ദേ​വ​സ്വം ബോ​ര്‍​ഡ്. ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​വും വാ​സ്ത​വ വി​രു​ദ്ധ​വു​മാ​ണെന്നും തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ​ട​ച്ചു വി​ടു​ന്ന​വ​ര്‍​ക്ക് ദു​രു​ദ്ദേ​ശ​മു​ണ്ടെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് അറിയിച്ചു. സ​ന്നി​ധാ​ന​ത്തെ അ​ലോ​പ്പ​തി, ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ല്‍​സ തേ​ടി​യെ​ത്തി​യ​വ​രെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് സാ​ധാ​ര​ണ പ​നി​യാ​ണ്. ഇ​ത് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം പി​ടി​പെ​ട്ട​താ​ണെ​ന്നും ആ​ര്‍​ക്കും എ​ച്ച്‌​വ​ണ്‍​എ​ന്‍​വ​ണ്‍ ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

Related Articles

Post Your Comments


Back to top button