Latest NewsKerala

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

കൊല്ലം : വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം.  കെ.എസ്.യു – എ.ബി.വി.പി സംഘടനകളാണ്  കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസം ഫാത്തിമാ കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് ഉത്തരവാദി മാനേജ്മെന്‍റ് എന്ന് ആരോപിച്ചാണ് ബന്ദ്.

Tags

Related Articles

Post Your Comments


Back to top button
Close
Close