UAELatest NewsGulf

സുഷമ സ്വരാജ് ദുബായ് യാത്ര റദ്ദാക്കി

 ദുബായ്  :   ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ദുബായിലേക്ക് നടത്താനിരുന്ന വിദേശയാത്ര റദ്ദ് ചെയ്തു. ദുബായ് ഗ്രാന്‍ഡ് ഹയാത്തിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ സല്‍ക്കാരത്തിനുളള യാത്രയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 5 നാണ് ദുബായ് യാത്ര തീരുമാനിച്ചിരുന്നത്.

ദുബായ് യാത്ര റദ്ദ് ചെയ്ത വിവരം സ്ഥാനപതിയുടെ ഒാഫീസിലെ ഒരു പ്രസ്താവനയിലാണ് അറിയിച്ചത്.  മുന്‍കൂട്ടി തീരുമാനിക്കാതെ വന്ന സാഹചര്യത്താലാണ് യാത്ര റദ്ദ് ചെയ്യേണ്ടി വന്നതിന് കാരണമായതെന്നും സ്ഥാനപതിയുടെ ഒാഫീസിലെ പ്രസ്താവനയിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button