Latest NewsMobile Phone

കാത്തിരിപ്പിന് വിട : നോക്കിയയുടെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്‌റ്റോറേജ് 400 ജിബി വർദ്ധിപ്പിക്കാം

ഏവരും കാത്തിരുന്ന നോക്കിയ 7.1 ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക്. ഡിസംബര്‍ 7 മുതല്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും. 19:9 ആസ്‌പെക്ട് റേഷ്യോയില്‍ 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ,ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസർ, 12 എംപി പ്രൈമറി ക്യാമറ, 5 എംപി സെക്കന്‍ഡറി സെന്‍സര്‍ ഡ്യുവല്‍ റിയര്‍ ക്യാമറ,8 എംപി ഫ്രണ്ട് ക്യാമറ, 3,060 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്‌റ്റോറേജ് 400 ജിബി വർദ്ധിപ്പിക്കാം. മിഡ്‌നൈറ്റ് ബ്ലു, ഗ്ലോസ് സ്റ്റീല്‍ എന്നിങ്ങനെ രണ്ട് കളര്‍ വേരിയന്റുള്ള ഫോണിന് 19,999 രൂപയാണ് വില.

Tags

Related Articles

Post Your Comments


Back to top button
Close
Close