Latest NewsInternational

2022 ജി- 20: ഇന്ത്യ ​ആതിഥ്യം വഹിക്കും

ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി

2022 ജി- 20 ഉച്ചകോടിക്ക് ഇന്ത്യ ​ആതിഥ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

2021 ല‍ ഇന്ത്യയിലും 2022 ൽ ഇറ്റലിയിലുമാണ് ഇത് നടക്കേണ്ടിയിരുന്നത് എന്നാൽ 75 വാർഷികം ആഘോഷിക്കുന്ന 2022 ൽ ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇററലി അം​ഗീകരിക്കുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button