Latest NewsIndia

യുവാക്കളെ കുടുക്കാൻ പെൺ‍കെണിയുമായി ഭീകരർ

ബന്ദിപ്പുരയിൽ നിന്നാണ് യുവതി പിടിയിലായത്

ശ്രീന​ഗർ: യുവാക്കളെ തന്ത്രപൂർവ്വം വരുതിയിലാക്കാനായി പെൺകെണി ഉപയോ​ഗിച്ച് ഭീകരർ.

ഇത്തരത്തിൽ പെട്ട യുവതിയായ സെയ്ദ് ഷാദിയയെ സുരക്ഷാ സേന പിടികൂടിയിരുന്നു, ബന്ദിപ്പുരയിൽ നിന്നാണ് യുവതി പിടിയിലായത്.

സോഷ്യൽ മീഡിയവഴി പ്രലോഭിപ്പിച്ച് യുവാക്കളെ ആകർഷിച്ച് ഭീകര സംഘടനകളിൽ എത്തിക്കുന്നതാണ് പദ്ധതി.

Tags

Related Articles

Post Your Comments


Back to top button
Close
Close