Latest NewsInternational

സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ല്‍‌ മി​സൈ​ല്‍ ആ​ക്ര​മ​ണം

ബെ​യ്റൂ​ട്ട്: സിറിയൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ല്‍‌ അമേരിക്കയുടെ മി​സൈ​ല്‍ ആ​ക്ര​മ​ണം.
സു​ഖ്ന​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​റി​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ വ​ന്‍​നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി സ​ന റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സി​റി​യ​ന്‍ അ​തി​ര്‍​ത്തി​യി​ലെ യു​എ​സ് സൈ​നി​ക താ​വ​ള​ത്തി​ല്‍ നി​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം. എ​ന്നാ​ല്‍ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച്‌ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ള്‍ ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല. കഴിഞ്ഞ ജൂ​ണി​ല്‍ അ​ല്‍​ബു ക​മാ​ലി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ യു​എ​സ് ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി സൈ​നി​ക​രും 40 അ​സാ​ദ് അ​നു​കൂ​ല പോ​രാ​ളി​ക​ളും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Tags

Post Your Comments


Back to top button
Close
Close