Latest NewsInternational

മനം മയക്കി ചേക്കുട്ടി പാവയുടെ അബുദാബി യാത്ര

താരമായി ചേക്കുട്ടി പാവകൾ

അബുദാബി: കെഎസ്സി കേരളോത്സവത്തിലെ താരമായി ചേക്കുട്ടി പാവകൾ .

പ്രളയം നാശം വിതച്ച കേരളത്തിലെ ചേന്ദമം​ഗലം കൈത്തറിയുടെ പുത്തനുണർവിന്റെ ഭാ​ഗമായ ചേക്കുട്ടി പാവകൾ നിർമ്മിക്കാനും പഠിക്കാനും എതിയത് അനേകം പേർ.

ചേന്ദമം​ഗലത്ത് നിന്ന് തുണിയെത്തിച്ച് ആയിരത്തിലധികം പാവകളാണ് നിർമിച്ചെടുത്തത്. ഇത്തരത്തിൽ ലഭിച്ച തുകയെല്ലാം കേരളത്തിന്റെ പുനർ നിർമ്മാണ ഫണ്ടിലേക്ക് നൽകും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button