Latest NewsWeird

ലൈംഗിക പാവകള്‍ക്ക് ഇനി നിങ്ങളുടെ മുഖമാകാം, സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഇടുന്നവര്‍ സൂക്ഷിക്കുക- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ

ലൈംഗികപാവകള്‍ക്ക് ഇന്ന് ലോകമൊട്ടുക്ക് പ്രചാരം ഏറി വരികയാണ്. വമ്പന്‍ ബിസിനസായി മാറിയിരിക്കുന്ന ലൈംഗിക പാവകള്‍ക്ക് ഇനി നിങ്ങളുടെയും മുഖമാകാം എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് കമ്പനിയിലെ ഒരു ജീവനക്കാരി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

 

സമൂഹമാധ്യമങ്ങളില്‍ യുവതികള്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ആശ്യപ്പെട്ടു വരുന്നവരും ഇത്തരം യഥാര്‍ത്ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് പാവകള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് 35 കാരിയായ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍.


ചൈനയിലെ ഫാക്്ടറിയില്‍ പാവകള്‍ നിര്‍മ്മിക്കുമ്പോള്‍ മുഖത്തിന്റെ ചിത്രവും അളവുമെല്ലാം അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

പലര്‍ക്കും സെലിബ്രിറ്റികളുടെയും കാമുകിയുടെയും മരിച്ചുപോയ ഭാര്യയുടെയുമൊക്കെ രൂപത്തിലാണ് പാവകള്‍ വേണ്ടത്. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ തങ്ങള്‍ക്ക യാതൊരുപരിചയവുമില്ലാത്ത യുവതികളുടെ രൂപമാണ് ആവശ്യപ്പെടുന്നതെന്നും അത്തരക്കാര്‍ക്കായ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ പാവകളുടെ നിര്‍മ്മിതിക്കായ് കമ്പനി ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണ് ജീവനക്കാരി പറയുന്നത്.

Tags

Post Your Comments


Back to top button
Close
Close