Latest NewsKerala

ശബരിമലയിലെ വരുമാനവും തിരക്കു കൂട്ടാന്‍ സിനിമാതാരങ്ങളെ ഉള്‍പ്പെടുത്തി പരസ്യം ചെയ്യില്ല : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ ഇതരസംസ്ഥാനങ്ങളിലെ തീര്‍ഥാടകരുടെ വരവ് കൂട്ടാന്‍ ചലച്ചിത്രതാരങ്ങളെ ഉള്‍പ്പെടുത്തി പരസ്യം നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനം സംബന്ധിച്ച് എല്ലാവര്‍ഷവും മാധ്യമങ്ങളില്‍ പരസ്യം നല്‍കാറുണ്ട്. അത് സിനിമാക്കാരെ ഉള്‍പ്പെടുത്തിയല്ല. ഇത്തവണയും അത്രയേയുള്ളൂ. മറ്റൊന്നും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Post Your Comments


Back to top button
Close
Close