NattuvarthaLatest News

ബസ് അപകടം: 10 വർഷത്തിൽ നിരത്തിൽ പൊലിഞ്ഞത് 10,000 ജീവനുകൾ

70,443 ബസ് അപകടങ്ങളാണ് പത്ത് വർഷത്തിൽ നടന്നത്

പത്ത് വർഷത്തിനിടക്ക് സംസ്ഥാനത്ത് ബസ് അപകടങ്ങളിൽ മാത്രം പൊലിഞ്ഞത് 9,928 ജീവനുകൾ.

70,443 ബസ് അപകടങ്ങളാണ് പത്ത് വർഷത്തിൽ നടന്നതന്ന് മന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button