Latest NewsIndia

ഹിമാലയത്തിൽ ഭൂകമ്പമുണ്ടായേക്കുമെന്ന് കണ്ടെത്തൽ

3 വർഷ​ങ്ങൾക്ക് മുൻപേ നേപ്പാളിനെ തകർത്തെറിഞ്ഞ ഭൂകമ്പത്തിന് സമാനമായേക്കാം ഇതെന്നാണ് വിലയിരുത്തൽ

കൊച്ചി: ഹിമാലയത്തിൽ വൻ ഭൂകമ്പത്തിന് സാധ്യതയുള്ളതായി മലയാളി ശാസ്ത്രഞ്ജരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭൗമശാസ്ത്രഞ്ജ സംഘം കണ്ടെത്തി.

3 വർഷ​ങ്ങൾക്ക് മുൻപേ നേപ്പാളിനെ തകർത്തെറിഞ്ഞ ഭൂകമ്പത്തിന് സമാനമായേക്കാം ഇതെന്നാണ് വിലയിരുത്തൽ.

Tags

Related Articles

Post Your Comments


Back to top button
Close
Close