KeralaLatest News

ശബരിമല പ്രക്ഷോഭം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം

കൊച്ചി: ശബരിമല വിഷയത്തിൽ പ്രക്ഷോഭം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ശബരിമല കര്‍മ സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ഗുരുസ്വാമിമാരുടെ സമ്മേളനം ഈ മാസം 10ന് പത്തനംതിട്ടയില്‍ നടക്കും. തുടർന്ന് 12ന് എറണാകുളത്ത് നടക്കുന്ന കേരളത്തിലെ ഹിന്ദു സംഘടനാ നേതാക്കളുടെ യോഗത്തിൽ ബാക്കി നടപടികളെക്കുറിച്ച് തീരുമാനിക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button