Latest NewsKerala

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വിനീത് ശ്രീനിവാസന്‍ പാടിയ തീം സോങും

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളം ഡിസംബര്‍ 9ന് തുറക്കുമ്പോള്‍ ഉദ്ഘാടന ചടങ്ങില്‍ വിനീത് ശ്രീനിവാസന്‍ പാടിയ തീം സോങും ഉണ്ടാകും.

‘ആകാശപക്ഷിക്ക് ചേക്കേറുവാന്‍ എന്ന് തുടങ്ങുന്ന വരികളാണ് വിനീത് ആലപിച്ചിരിക്കുന്നത്

ആകാശപക്ഷിക്ക് ചേക്കേറുവാന്‍

'ആകാശപക്ഷിക്ക് ചേക്കേറുവാന്‍'; ചിറകുവിരിക്കുന്ന കണ്ണൂരിനായി വിനീത് ശ്രീനിവാസന്‍ പാടിയ തീം സോങ്

Posted by People News on Wednesday, December 5, 2018

shortlink

Related Articles

Post Your Comments


Back to top button