IndiaLatest News

സൈക്കിൾ മോഷണം ആരോപിച്ച് കുട്ടികളെ തട്ടിക്കൊണ്ട് പോയി

കുട്ടികളെ സൈക്കിൾ മോഷ്ടിച്ചെനാരോപിച്ച് തട്ടിക്കൊണ്ട്പോയി മർദിച്ച കേസിൽ 2 പേർ പിടിയിലായി

ബെം​ഗളുരു: 3 കുട്ടികളെ സൈക്കിൾ മോഷ്ടിച്ചെനാരോപിച്ച് തട്ടിക്കൊണ്ട്പോയി മർദിച്ച കേസിൽ 2 പേർ പിടിയിലായി.
അമൃതഹള്ളി നാവാസികളായ കൃഷ്ണമൂർത്തി, അവിനാശ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കൃഷ്ണമൂർത്തിയുെടെ സൈക്കിൾ മോഷണം പോകുകയും കുട്ടികൾ അതുവഴി പോകുന്നത് കണ്ടിരുന്നെന്ന് ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൃഷ്ണമൂർത്തി കുട്ടികളെ ട്യൂഷൻസെന്ററിൽ നി്ന്നും ബലമായി തട്ടിക്കൊണ്ട് പോകുകയായിരുന്നു.

Tags

Post Your Comments


Back to top button
Close
Close