Latest NewsNattuvartha

വാഹനാപകടത്തിൽ ഭാര്യക്കും ഭർത്താവിനും ദാരുണമരണം

വൈക്കം : വാഹനാപകടത്തിൽ ഭാര്യക്കും ഭർത്താവിനും ദാരുണമരണം. തോ​ട്ട​ക​ത്ത് ബൈ​ക്കി​ല്‍ ടി​പ്പ​റി​ടി​ച്ച്‌ വ​ട​യാ​ര്‍ കോ​ഴി​പ്പ​റ​മ്പി ​ല്‍ പ്ര​സാ​ദ്, ഭാ​ര്യ സൈ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Tags

Post Your Comments

Related Articles


Close
Close