KeralaLatest News

ശ​ബ​രി​മ​ല​യി​ല്‍ ബിസ്‌കറ്റ് നി​രോ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ വ​ന്യ​ജീ​വി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് ചൂണ്ടിക്കാട്ടി ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ബി​സ്കറ്റ് നി​രോ​ധി​ച്ചു. വ​നം- വ​ന്യ​ജീ​വി വ​കു​പ്പാ​ണ് നി​രോ​ധിച്ചത്. കൂടാതെ പമ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ക​ളിലും ബിസ്ക്കറ്റ് വിൽക്കുന്നത് നിരോധനമുണ്ട്. ഇ​തി​നു പു​റ​മേ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലെ ശീ​ത​ള​പാ​നി​യ​ങ്ങ​ള്‍, പേ​സ്റ്റ്, വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ​യു​ടെ വി​ല്‍​പ​ന​യും ത​ട​ഞ്ഞി​ട്ടു​ണ്ട്.

Tags

Post Your Comments

Related Articles


Back to top button
Close
Close