Latest NewsIndia

വിമാനയാത്രയിലെ ഫോൺവിളി; വിഞ്ജാപനം ഉടൻ

ഫോൺ-വീഡിയോ സൗകര്യങ്ങൾ വിമാനയാത്രക്കിടെ അനുവദിക്കുന്ന കാര്യം അടുത്തമാസത്തോടെ പ്രാബല്യത്തിൽ

ന്യൂഡൽഹി: ഫോൺ-വീഡിയോ സൗകര്യങ്ങൾ വിമാനയാത്രക്കിടെ അനുവദിക്കുന്ന കാര്യം അടുത്തമാസത്തോടെ പ്രാബല്യത്തിൽ വരും.

വൈ-ഫൈ സൗകര്യത്തിലൂടെ മൊബൈൽ ഫോൺ ഉപയോ​ഗം അനുവദിക്കുന്ന ടെലി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ ശുപാർശ നിയമമന്ത്രാലയത്തിന്റെ അനുമതി കാക്കുകയാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close