KeralaLatest News

ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന് ദാരുണാന്ത്യം

പു​തു​ക്കാ​ട്: പൊട്ടിവീണ വൈ​ദ്യു​തി ക​ന്പി​യി​ല്‍നി​ന്ന് ഷോ​ക്കേ​റ്റ് ക​ര്‍​ഷ​ക​ന് ദാരുണാന്ത്യം.
ചെ​ങ്ങാ​ലൂ​ര്‍ കു​ണ്ടു​ക​ട​വ് ഒ​ഴു​ക്കൂ​രാ​ന്‍ ച​ന്ദ്ര​ന്‍ (71) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ലേ​ക്കു പോ​യ ച​ന്ദ്ര​ന്‍ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നാ​യി വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ അ​ന്വേ​ഷി​ച്ചു കൃഷിസ്ഥലത്ത് എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ഷോക്കേറ്റതാണെന്ന് അറിയാതെ ച​ന്ദ്ര​നെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച ഭാ​ര്യ അ​മ്മി​ണി​ക്കും ഷോ​ക്കേ​റ്റു. തെ​റി​ച്ചു വീ​ണ അ​മ്മി​ണി നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കെ​എസ്‌ഇ​ബി, പോ​ലീ​സ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Tags

Post Your Comments

Related Articles


Close
Close