Latest NewsKerala

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം; ഉദ്ഘാടനം നിര്‍വഹിക്കാന്‍ പിണറായിക്ക് അവകാശമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പിണറായിക്ക് ധാര്‍മിക അവകാശമില്ലെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. വികസനം ഒന്നും അവകാശപ്പെടാനില്ലാത്ത ഇടതുമുന്നണി യുഡിഎഫിന്റെ വികസന നേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുകയാണ്. 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയെ പങ്കെടുപ്പിക്കാതിരുന്നത് ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Post Your Comments


Back to top button
Close
Close