Latest NewsIndia

ഹോട്ടലുകളില്‍ നല്‍കുന്നത് അര ഗ്ലാസ് വെള്ളം മാത്രം

പൂനെ: ശുദ്ധജലത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ഹോട്ടലുകളിൽ നൽകുന്നത് അറ ഗ്ലാസ് വെള്ളം. രൂക്ഷമായ ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ജലത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ പൂനെ റസ്റ്ററന്റ് ആന്‍ഡ് ഹോട്ടല്‍സ് അസോസിയേഷന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. അതേസമയം ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് വീണ്ടും വെള്ളം നല്‍കും. ഉപയോഗത്തിനു ശേഷം പലരും ജലം ബാക്കിവയ്ക്കുന്നതു പതിവാണെന്നും ഇങ്ങനെ ജലം നഷ്ടപ്പെടുന്നതു ഒഴിവാക്കാനുമാണ് ഇങ്ങനെയൊരു തീരുമാനം.

Tags

Post Your Comments


Back to top button
Close
Close