Latest NewsIndia

മോഷ്ടാക്കൾ ഡോക്ടറെ തലക്കടിച്ച് കൊലപ്പെടുത്തി

കാവേരി ലെ ഔട്ടിലെ ഡോ. ദിലീപ് ആണ് മരിച്ചത്

മൈസുരു: മോഷ്ടാക്കൾ പെരിയപട്ടണയിൽ ഡോക്ടറെ തലക്കടിച്ച് കൊലപ്പെടുത്തി.

കാവേരി ലെ ഔട്ടിലെ ഡോ. ദിലീപ്(56) ആണ് മരിച്ചത് . വീടിനുള്ളിൽ മോഷ്ടാക്കൾ കയറിയെന്ന സംശയത്തിൽ വാതിൽതുറന്നിറങ്ങിയ ഡോക്ടറെ ഇരുമ്പ് വടിക്ക് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close