Latest NewsCars

മറ്റു കമ്പനികൾക്ക് പിന്നാലെ ടാറ്റയും വില വർദ്ധനവ്‌ പ്രഖ്യാപിച്ചു

മുംബൈ: മറ്റു കമ്പനികൾക്ക് പിന്നാലെ വില വർദ്ധനവ്‌ പ്രഖ്യാപിച്ചു രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്. വിവിധ മോഡലുകൾക്ക് നാൽപതിനായിരം രൂപ വരെയുള്ള വിലവർദ്ധയുണ്ടാകുമെന്നും 2019 ജനുവരി 1 മുതല്‍ നിലവിൽ വരുമെന്നും കമ്പനി അധികൃതർ അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവർധിച്ചതാണ് വില കൂട്ടാൻ കാരണമെന്നാണ് ടാറ്റയും പറയുന്നത്. മാരുതിയും ടൊയോട്ടയും ഫോര്‍ഡും ഇസുസുവും ഫോക്സവാഗണും ജനുവരി മുതല്‍ വിലവർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close