KeralaLatest News

കൂട്ടപിരിച്ചുവിടൽ ; കെഎസ് ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി : എം പാനൽ ജീവക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ കെഎസ് ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. താൽക്കാലിക ജീവനക്കാരെ ഉടനെ പിരിച്ചുവിടണം. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ ഉന്നത തലത്തിൽ ഇരിക്കുന്നവര പിരിച്ചു വിടാൻ അറിയാമെന്ന് കോടതി വ്യക്തമാക്കി.

ഒരു താൽക്കാലിക ജീവനക്കാരൻ പോലും ജോലി ചെയ്യുന്നില്ലെന്ന് കെഎസ് ആർടിസി ഉറപ്പ് വരുത്തണമെന്നും കോടതി വ്യക്തമാക്കി. അതേസമയം താൽക്കാലിക ജീവക്കാർ സമർപ്പിച്ച ഹർജി കോടതി കേൾക്കാൻ തയ്യാറായില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button