Latest NewsIndia

8 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന പിടികൂടി‌

ശ്രീലങ്കൻ സേന 8 മലേ‍ഷ്യൻ തൊഴിലാളികളെ പിടികൂടി

ചെന്നൈ: രാമേശ്വരം നെടുത്തീവ് മേഖലയിൽ സമുദ്രാതിർത്തി ലംഘിച്ചെന്നാരപിച്ച് ശ്രീലങ്കൻ സേന 8 മലേ‍ഷ്യൻ തൊഴിലാളികളെ പിടികൂടി.

രാമനാഥപുരം ജില്ലയിലെ മണ്ഡപത്ത് നിന്നുള്ളവരാണ് അറസ്റ്റിലായത്. പെതയി ചുഴലികാറ്റിന്റെ പശ്ചത്തലത്തിൽ നകിയ മുന്നറിയിപ്പ് പോലും മറികടന്ന് പോയവരാണ് പിടിയിലായവരെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close