Latest NewsCarsAutomobile

കാറുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ഫോർഡ്

കാറുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ഫോർഡ്. 2019 ജനുവരി ഒന്നു മുതല്‍ രണ്ടര ശതമാനം വില വർദ്ധിപ്പിക്കും. നിര്‍മ്മാണ ഘടകങ്ങളുടെ വില ഉയര്‍ന്നതും രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതും ഇടയ്ക്കിടെ ഉയരുന്ന ഇന്ധനവിലയും വില കൂട്ടാന്‍ നിര്‍ബന്ധിതരാക്കിയെന്നു ഫോർഡ് അറിയിച്ചു. അതേസമയം മാരുതി സുസുക്കി, ടാറ്റ, ടൊയോട്ട, ഇസൂസു, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ പ്രമുഖ കമ്പനികളും വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close