Latest NewsKerala

വ​ര്‍​ഗീ​യ മ​തി​ലി​ന് ആളെക്കൂട്ടാൻ മുഖ്യമന്ത്രിയുടെ പുതിയ തന്ത്രമിതാണ് ; ഉമ്മൻ ചാണ്ടി

കോ​ട്ട​യം: സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ആഞ്ഞടിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും എ​ന്‍​എ​സ്‌എ​സി​നെ വി​മ​ര്‍​ശി​ക്കു​ന്ന​ത് വ​ര്‍​ഗീ​യ മ​തി​ലി​ന് ആ​ളെ​ക്കൂ​ട്ടാ​നാ​ണെ​ന്ന് അദ്ദേഹം പറഞ്ഞു. സി​പി​എം ക​ളി​ക്കു​ന്ന​ത് ബി​ജെ​പി​യു​ടെ അ​തേ വി​ഭ​ജ​ന​രാ​ഷ്ട്രീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags

Post Your Comments


Back to top button
Close
Close