Jobs & VacanciesLatest News

ഡി.ആർ.ഡി.ഒയിൽ അവസരം

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) അവസരം. ആവഡിയിലെ കോംബാറ്റ് വെഹിക്കിൾ റിസർച് ആൻഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിലെ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഐടിഐ പാസായവർക്കാണ് അവസരം. 127 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂ സമയത്ത് അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഹാജരാക്കണം

വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുകDRDO

അവസാന തീയതി തീയതി : ഡിസംബർ 30

shortlink

Related Articles

Post Your Comments


Back to top button