Latest NewsIndia

അങ്കണ വാടിയിലെ കുഞ്ഞുങ്ങൾക്ക് ആഴ്ച്ചയിലൊരിക്കൽ ശുദ്ധമായ തേൻ നൽകും

ഹോർട്ടികോർപ് സംഭരിക്കുന്ന തേൻ ചെറിയപാക്കറ്റുകളിലാക്കി വിൽപന നടത്തുമെന്നും മന്ത്രി

മാവേലിക്കര: സാമൂഹിക ക്ഷേമ വകുപ്പുമായി സഹകരിച്ച് അങ്കണവാടി കുട്ടികൾക്ക് ആഴ്ച്ചയിൽ ഒരു ദിനം ശുദ്ധമായ തേൻ നൽകുന്ന പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ.

ഹോർട്ടികോർപ് സംഭരിക്കുന്ന തേൻ ചെറിയപാക്കറ്റുകളിലാക്കി വിൽപന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close