Latest NewsKerala

ടിക് ടോക്ക് വീണ്ടും പണി കൊടുത്തു: ക്യാപ്റ്റന്‍ രാജുവിനെ അനുകരിച്ച യുവാവിന് സംഭവിച്ചത് 

ടിക് ടോക് ചെയ്ത യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. സിഐഡി മൂസ എന്ന് ചിത്രത്തില്‍ ആരുടേയും സഹായമില്ലാതെ വണ്ടി തള്ളുന്ന ക്യാപ്റ്റന്‍ രാജുവിനെ അനുകരിക്കാന്‍ ശ്രമിച്ച യുവാവിനാണ് പണികിട്ടിയത്.

ഈ രംഗം അനുകരിക്കുന്നതിനിടയില്‍ യുവാവിന്റെ യുവാവിന്റെ കാല്‍ ഒരു വാഹനത്തില്‍ കുടുങ്ങുകയായിരുന്നു. ഇതിനായി പഴയ ഒരു വാഹനമാണ് ഇവര്‍ തിരഞ്ഞെടുത്തത്. വാഹനത്തിനുള്ളില്‍ ഇറങ്ങി തളുന്ന  രംഗം ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ കാല്‍ അതില്‍ കുടുങ്ങുകയായിരുന്നു.

അതേസമയം ടിക് ടോക്കിനിടെ നടന്ന ഈ അപകടത്തിന്റെ വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  എന്നാല്‍ ഇത്  വ്യാജമാണെന്നും വൈറലാകുന്നതിനുള്ള അഭിനയമാണെന്നുമാണ് ചിലരുടെ അഭിപ്രായം.

 

Tags

Post Your Comments


Back to top button
Close
Close