Latest NewsIndia

10, 12 ക്ലാ​സു​ക​ളി​ലെ സി​ബി​എ​സ്‌ഇ പ​രീ​ക്ഷാ തി​യ​തി ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: സി​ബി​എ​സ്‌ഇ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ തി​യ​തി പ്ര​ഖ്യാ​പി​ച്ചു. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 21 മു​ത​ല്‍ മാ​ര്‍​ച്ച്‌ 29 വ​രെ​യാ​ണു ന​ട​ക്കു​ക. 12-ാം ക്ലാ​സ് പ​രീ​ക്ഷ ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ഏ​പ്രി​ല്‍ മൂ​ന്നു വ​രെ​യും ന​ട​ക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close