NattuvarthaLatest News

എംപാനൽ കണ്ടക്ടർമാരുടെ വിവരശേഖരണം തുടങ്ങി

എംപാനൽ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ നടപടികൾക്ക് തുടക്കം

കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ നടപടികൾക്ക് തുടക്കം.

നിയമനം നടന്നത് ഏത് രീതിയിലാണെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണോ തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button