Latest NewsIndiaMobile Phone

ഇനി എല്ലാവര്‍ക്കും ഐഫോണ്‍ വാങ്ങാം ഐഫോണിന് ഇന്ത്യയില്‍ വില കുറയാന്‍ സാധ്യത

ചെന്നൈ : ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് വില കുറയാന്‍ സാധ്യത. ഐഫോണ്‍ മോഡലുകളുടെ അസബ്ലിങ് ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ആപ്പിള്‍. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരാണ് നിര്‍മാണം നടത്തുന്നത്.

ഇതോടെ ഇന്ത്യയില്‍ ഐഫോണിന് വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോക്‌സോണ്‍ ആണ് ആപ്പിളിന് വേണ്ടി ഐഫോണിന്റെ പ്രീമിയം മോഡലുകള്‍ അസംബ്ലി ചെയ്യുന്നത്. ഷവോമിക്ക് വേണ്ടി ഫോക്‌സോണ്‍ നിലവില്‍ ഫോണ്‍ നിര്‍മാണം നടത്തുന്നുണ്ട്. ഐഫോണ്‍ നിര്‍മാണം കൂടി ആരംഭിച്ചാല്‍ 25,000 പേര്‍ക്ക് കൂടി തൊഴിലവസരം ലഭിക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button