Latest NewsIndia

രാമരാജ്യം ലോകത്തിന് മാതൃകയെന്ന് രാഷ്ട്രപതി

മംഗളൂരു : രാമരാജ്യം ലോകത്തിനു മാതൃകയാണെന്നും ആ മാതൃക പിന്തുടരണമെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്.

സന്ന്യാസ ജീവിതത്തിന്റെ എട്ടു പതിറ്റാണ്ട് പിന്നിടുന്ന പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥയെ ഉഡുപ്പിയില്‍ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ദൈവത്തിന്റെ നിരവധി സൃഷ്ടികളില്‍ അത്യുത്തമ സൃഷ്ടിയാണ് മനുഷ്യന്‍. അവര്‍ക്കിടയില്‍ സ്‌നേഹ സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുകയാണ് പ്രധാനം. അതിന് മാതൃകയാണ് രാമരാജ്യമെന്നും ആ അദര്‍ശം പുന്തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button