NattuvarthaLatest News

പീഡനക്കേസ് പ്രതി അതേ പെൺകുട്ടിയെ വീണ്ടും ആക്രമിച്ചതിന് അറസ്റ്റിൽ

പൊമ്പളെ ഒരുമ മുൻനേതാവ് ​ഗോമതിയുെട മകൻ

മൂന്നാർ; പൊമ്പളെ ഒരുമ മുൻനേതാവ് ​ഗോമതിയുെട മകൻ പീഡിപ്പിച്ച പെൺകുട്ടിയെ വീണ്ടും ആക്രമിച്ചതിന് പോലീസ് പിടിയിൽ.

വിവേകാണ് (23) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ടൗണിൽ ബസ് കാത്ത് നിന്ന പെൺകുട്ടിയെ പ്രതി ആക്രമിക്കുകയയിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close