Latest NewsIndia

കാശ്മീരില്‍ സെെന്യം 4 ഭീകരരെ വധിച്ചു

ശ്രീനഗര്‍:  ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സെെന്യം 4 തീവ്രവാദികളെ വധിച്ചു. പുല്‍വാമയില്‍ ഭീകര സാന്നിധ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് സെന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.

ഹന്‍ജാന്‍ മേഖലയിലെത്തിയ സെെന്യത്തിനെതിരെ ആക്രമണമുണ്ടാകുകയും തുടര്‍ന്ന് സെെന്യം വെടിയുതിര്‍ത്തതോടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. എ.കെ 47 തോക്ക് അടക്കം യുദ്ധത്തിനുപയോഗിക്കുന്ന തിരകളും ഈ മേഖലയില്‍ നിന്ന് സെെന്യം കണ്ടെടുത്തിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close