Latest NewsSports

സംസ്ഥാന വോളിബോള്‍ ചാംപ്യന്‍ഷിപ്പ് : പുരുഷ വിഭാഗം കിരീടത്തിൽ മുത്തമിട്ട് എറണാകുളം

കോഴിക്കോട് : സംസ്ഥാന വോളിബോള്‍ ചാംപ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം കിരീടത്തിൽ മുത്തമിട്ട് എറണാകുളം. പുരുഷ ഫൈനലില്‍ തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയാണ് എറണാകുളം കിരീടം സ്വന്തമാക്കിയത്.

വനിതാ വിഭാഗത്തിൽ തിരുവനന്തപുരമാണ് ജേതാവ്. കലാശപോരാട്ടത്തിൽ കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് (25-13, 25-22, 25-17) കിരീടം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button