NattuvarthaLatest News

ആധാരമെഴുത്തകാർ നാളെ പണിമുടക്കും

ഫയലിംങ് ഷീറ്റ് ഭേദ​ഗതിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പണിമുടക്ക്

പുൽപ്പള്ളി; രജിസ്ട്രേഷൻ വകുപ്പ് നാളെ മുതൽ നടപ്പാക്കുന്ന ഫയലിംങ് ഷീറ്റ് ഭേദ​ഗതിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പണിമുടക്ക്.

എ 3 ഫയലിംങ് ഷീറ്റുകൾ മുന്നറിയിപ്പും ഒരുക്കവുമില്ാതെ എ4 ലേക്ക് മാറ്റാനുള്ള നടപടി മാറ്റിവക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

shortlink

Related Articles

Post Your Comments


Back to top button