Latest NewsKerala

ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു

അങ്കമാലി: ഡി.വൈ.എഫ്.ഐ. അങ്കമാലി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് കവാടത്തില്‍ റോഡ് ഉപരോധം നടത്തി . മറ്റൂര്‍കരിയാട് റോഡില്‍ ടൈല്‍ വിരിച്ചതും റീടാറിങ് നടത്തിയതും അശാസ്ത്രീയമായാണെന്ന് ആരോപിച്ചായിരുന്നു ഉപരോധം .

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ബിബിന്‍ വര്‍ഗീസ് സമരം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി രാഹുല്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button