KeralaLatest News

വീഡിയോ-സമൂഹ മാധ്യമങ്ങളില്‍ വൈറലായി വനിതാ മതിലിന്റെ ഭാഗമായി അമ്മയും കുഞ്ഞും

മലപ്പുറം: സമൂഹ മാധ്യമങ്ങളില്‍ വൈറലായി വനിതാ മതിലിന്റെ ഭാഗമായ പ്രകടനത്തില്‍ പങ്കെടുക്കുന്ന അമ്മയുടേയും കുഞ്ഞിന്റെയും ചിത്രം. ആറുമാസം പ്രായമുള്ള കുഞ്ഞുമായി വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച്‌ നടത്തിയ പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച്‌ നല്‍കുന്നത് ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ആതിരയാണ്.

https://www.facebook.com/sivapmuri/videos/1888191941300493/

വനിതാ മതിലിനെ പിന്തുണക്കുന്നവര്‍ക്കിടയില്‍ ആവേശമായി മാറിയിരിക്കുകയാണ് ഇവരുടെ ചിത്രം. എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ആതിര.

shortlink

Related Articles

Post Your Comments

Related Articles


Back to top button