Latest NewsInternational

ടാറ്റൂ നീക്കം ചെയ്ത യുവതിയ്ക്ക് സംഭവിച്ചത് ആരെയും ഞെട്ടിക്കും

ലേസര്‍ ഉപയോഗിച്ച്‌ ടാറ്റൂ നീക്കം ചെയ്ത് പണി കിട്ടിയ യുവതിയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. മാഞ്ചസ്റ്ററിലെ ടാറ്റൂ ആര്‍ട്ടിസ്റ്റായ ടോണി ഗോര്‍ഡന്‍ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കയ്യിലെ ടാറ്റൂ നീക്കം ചെയ്യുന്നത് പരാജയപ്പട്ടതിനാല്‍ ഉണ്ടായ അപകടത്തിന്റെ രൂക്ഷത വിശദമാക്കുന്നതാണ് യുവതിയുടെ പോസ്റ്റ്.

ടോണിയും സുഹൃത്തുക്കളും ചേര്‍ന്നാണ് ലേസര്‍ ഉപയോഗിച്ച്‌ ടാറ്റൂ നീക്കം ചെയ്യാന്‍ മാഞ്ചസ്റ്ററിലെത്തിയത്. ഇരുപതിനായിരം രൂപയിലധികം ചെലവഴിച്ചാണ് ടോണി തന്റെ ടാറ്റൂ നീക്കം ചെയ്തത്. ടാറ്റൂ നീക്കം ചെയ്യുമ്ബോള്‍ വേദനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പൊള്ളലുകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ലേസര്‍ ചെയ്ത ഭാഗത്ത് വലിയ ദ്വാരങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയതോടെ യുവതി വൈദ്യസഹായം തേടുകയായിരുന്നു. അതേസമയം ലേസര്‍ ഉപയോഗിച്ച്‌ ടാറ്റൂ നീക്കം ചെയ്യുന്നത് സുരക്ഷിതമാണെന്നും പുകച്ചില്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണെന്നും ടാറ്റൂ കലാകാരന്‍ സ്റ്റിഫന്‍ ആന്റണി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button