Latest NewsNattuvartha

അരക്കിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ

ബസ് കാത്തു നിൽക്കുന്നവർക്കിടയിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്

കൊല്ലങ്കോട്; അരക്കിലോ കഞ്ചാവുമായി 2 പേർ എക്സൈസ് പിടിയിൽ .

തൃശൂർ സ്വദശി അബ്ദുൾ, അജിത് എന്നിവരാണ് പോലീസ് പിടിയിലായത്. ബസ് കാത്തു നിൽക്കുന്നവർക്കിടയിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button