Latest NewsIndia

ശബരിമല പ്രതിഷേധം കേരളത്തിന് പുറത്തേയ്ക്കും വ്യാപിയ്ക്കുന്നു : നോര്‍ക്ക ഓഫീസിനു നേരെ ആക്രമണം

ചെന്നൈ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കേരളത്തിനു പുറത്തേക്കും വ്യാപിക്കുന്നു. ബുധനാഴ്ച രാത്രിയില്‍ ചെന്നൈയിലെ നോര്‍ക്ക ഓഫീസിനു നേരെ ആക്രമണമുണ്ടായി.

ശരണം വിളിയുമായി എത്തിയ ഒരു സംഘം ആളുകള്‍ ഓഫീസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഓഫീസിന് സുരക്ഷ ശക്തമാക്കിയതായി ചെന്നൈ പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button