KeralaLatest News

യുവതികളെ സന്നിധാനത്ത് എത്തിച്ചത് ആംബുലന്‍സില്‍ : ഭക്തരെ കാട്ടുപന്നി ആക്രമിച്ചു എന്നു പ്രചരിപ്പിച്ചു

കോട്ടയം: ശബരിമല ദര്‍ശനത്തിന് യുവതികളെ എത്തിച്ചത് ആംബുലന്‍സിലാണെന്ന് കെ.പി.ശശികല ടീച്ചര്‍. കാട്ടുപന്നി ഭക്തരെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചായിരുന്നു ഇവരെ ആംബുലന്‍സില്‍ എത്തിച്ചതെന്നും ശര്‍ക്കര ഗോഡൗണ്‍ വഴിയാണ് ദര്‍ശനം നടത്തിച്ചതെന്നും കെ പി ശശികല പറഞ്ഞു.

പിണറായി രാജി വയ്ക്കുവാനുള്ള രണ്ടാം ഘട്ട വിമോചന സമരം തുടങ്ങുകയാണെന്നും ഭക്തര്‍ അക്രമം നടത്തുന്നതില്‍ അവരെ തെറ്റ് പറയാന്‍ സാധിക്കില്ലെന്നും കെ പി ശശികല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button