NattuvarthaLatest News

കാടാമ്പുഴ ഋ​ഗ്വേദ ലക്ഷാർച്ചനക്ക് തുടക്കം

തന്ത്രി അണ്ടലാടി ശങ്കരൻ നമ്പൂതിരി്പ്പാട്, ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ

കാടാമ്പുഴ; കാടാമ്പുഴ ഋ​ഗ്വേദ ലക്ഷാർച്ചനക്ക് തുടക്കമായി.

തന്ത്രി അണ്ടലാടി ശങ്കരൻ നമ്പൂതിരി്പ്പാട്, ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. 8 വേ​ദ പണ്ഡിതരും പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button